നിര്യാതനായി,മാങ്കയം പുന്നത്താനത്ത് മാത്യു

 *നിര്യാതനായി*


 കൂടരഞ്ഞി: മാങ്കയം പുന്നത്താനത്ത് മാത്യു (93) കോടഞ്ചേരിയിൽ മകളുടെ വസതിയിൽ അന്തരിച്ചു. 



സംസ്കാരം ഇന്ന് (14-02-2023- ചൊവ്വ) രാവിലെ 10:30-ന് മകൾ ലൈസയുടെ കോടഞ്ചേരി കല്ലന്ത്രമേട് പാപ്പിനിശ്ശേരി വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. 


ഭാര്യ: ത്രേസ്യാമ്മ. 


മറ്റുമക്കൾ: ആൻസി, സിൽവി, സിസ്റ്റർ ഷൈബി (ഫലിപ്പിനേരി കോൺവന്റ് പുതുപ്പാടി), അമ്പിളി. 


മരുമക്കൾ: ജോൺ ചൂരത്തൊട്ടി (പുല്ലൂരാംപാറ), ആന്റണി (കോഴിക്കോട്), പത്രോസ് (കല്ലന്ത്രമേട്), ജുബിൻ (തേക്കുംകുറ്റി).