നിര്യാതയായി, മുണ്ടക്കൽ വിൽസന്റെ ഭാര്യ റിൻസി വിൽസൺ (

 *നിര്യാതയായി*



കൂമ്പാറ: മുണ്ടക്കൽ വിൽസന്റെ ഭാര്യ റിൻസി വിൽസൺ (46) അന്തരിച്ചു.


സംസ്ക്കാരം നാളെ (14-02-2023-ചൊവ്വ) രാവിലെ 11:00-മണിക്ക്  പുഷ്പഗിരി ലിറ്റിൽ ഫ്ളവർ പള്ളിയിൽ.


പുല്ലുരാംപാറ നരിക്കുഴിയിൽ കുടുംബാംഗമാണ് പരേത.


മക്കൾ: അക്ഷയ്, ആഷ്‌ലി.


മരുമകൾ: സ്നേഹ കുടിയിരിക്കൽ.


സഹോദരങ്ങൾ: പരേതയായ ജെസ്സി,ഷാജി, ഷിബു.