റോഡ് അടച്ചു

 തോട്ടുമുക്കം: തോട്ടുമുക്കം മൃഗാശുപത്രിക്ക് സമീപം കലുങ്ക് നിർമ്മാണാർത്ഥം റോഡ് അടച്ചു



പള്ളിത്താഴെ -തേക്കുംചുവട്/ മേടരഞ്ഞി, വാലില്ലാപ്പുഴ റോഡ്  കലിങ്ക് നിർമ്മാണം നടക്കുന്നതിനാൽ 7/2/2023 മുതൽ റോഡ് അടച്ചു.



 🚨അരീക്കോട് ഭാഗത്തെക്കുള്ള . വാഹനങ്ങൾ കുഴിനക്കിപ്പാറ പാലം വഴിയും.


 🚨തേക്കുംചുവട്/മേടരഞ്ഞി റൂട്ടിൽ വരുന്ന വാഹനങ്ങൾ മേടരഞ്ഞി -കരിക്കാടമ്മൽ- -പുതിയനിടം- തോട്ടുമുക്കം വഴി തിരിഞ്ഞു പോകേണ്ടതാണ്.