ഇതാ വന്നു... പോസ്റ്റ് ഓഫീസ് GDS വിജ്ഞാപനം വന്നു 40889 ഒഴിവുകൾ*
*📮📮 ഇതാ വന്നു... പോസ്റ്റ് ഓഫീസ് GDS വിജ്ഞാപനം വന്നു 40889 ഒഴിവുകൾ*
🔖പരീക്ഷ ഇല്ലാതെ ഇന്ത്യയിലെ വിവിധ പോസ്റ്റ് ഓഫീസുകളിലേക്ക് GDS തസ്തികയിൽ വിജ്ഞാപനം വന്നു
🔖കേരളത്തിൽ 2462 ഒഴിവുകൾ
🔖യോഗ്യത മിനിമം പത്താം ക്ലാസ്സ്
📘മാസ ശമ്പളം: 10,000 മുതൽ 24,000 രൂപ വരെ
📮 പ്രായപരിധി: 18 വയസ്സ് മുതൽ 40 വരെ (സംവരണ വിഭാഗത്തിൽ പെടുന്നവർക്ക് വയസ്സിളവുണ്ട് )
📮ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: 2023 ഫെബ്രുവരി 16
📮 പരമാവധി കൂട്ടുകാർക്കും ഗ്രൂപ്പു കളിലും ഷെയർ ചെയ്യുക. കേന്ദ്ര സർക്കാർ ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും.
👉ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക.
,👇
Thottumukkam,Ugrapuram,Keezhuparambu, Vettilappara, Areekode,Chemrakkattur,Kavnur,Cheruvadi,Pannikkode,Pazhur,Karassery,Mukkam,Omassery, Thiruvampady,Pullurampara,Anakkampoil,Koodaranji,Kakkadampoil,Mysoremala,Manassery