ബസ് സർവീസ് പുനരാരംഭിച്ചു*
*ബസ് സർവീസ് പുനരാരംഭിച്ചു*
കോഴിക്കോട്- തിരുവമ്പാടി- തോട്ടുമുക്കം- അരീക്കോട് റൂട്ടിലോടുന്ന
"ഗോപിക" ബസ് സർവീസ്
13/01/2023 പുനരാരംഭിച്ചു.
"കോവിഡ് മഹാമാരി കാലത്ത് തോട്ടുമുക്കം -തിരുവമ്പാടി -കോഴിക്കോട് റൂട്ടിൽ മറ്റുള്ള ബസുകൾ സർവീസ് നിർത്തിവെച്ച സമയത്ത് ഒരു ട്രിപ്പും മുടക്കാതെ നഷ്ടം സഹിച്ചു കൊണ്ട് സർവീസ് നടത്തിയ ബസാണ് ഗോപിക."
തോട്ടുമുക്കം നിന്നും തിരുവമ്പാടി വഴി കോഴിക്കോടിനു പുറപ്പെടുന്ന സമയം
9.40 AM
4.40 PM
തോട്ടുമുക്കത്ത് നിന്നും അരീക്കോടിനു പുറപ്പെടുന്ന സമയം
3.45 PM