കൊടിയത്തൂർ പഞ്ചായത്തിൽ ഭിന്നശേഷി സർവ്വേയ്ക്ക് തുടക്കം കുറിച്ചു* ---------------------
*കൊടിയത്തൂർ പഞ്ചായത്തിൽ ഭിന്നശേഷി സർവ്വേയ്ക്ക് തുടക്കം കുറിച്ചു*
---------------------
കൊടിയത്തൂർ: പഞ്ചായത്തിലെ മുഴുവൻ ഭിന്നശേഷിക്കാരുടെ വീടുകളും സന്ദർശിച്ച് അവരുടെ വീടുകളിലെ സാഹചര്യങ്ങളും കുടുംബത്തിന്റെ വിവരങ്ങളും ശേഖരിക്കുന്നതിനായി പഞ്ചായത്ത് പരിവാർ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവ്വേയ്ക്ക് തുടക്കം കുറിച്ചു.
പരിവാർ കമ്മിറ്റി ഭാരവാഹികളായ അബ്ദുൽ അസീസ് കാരക്കുറ്റി, ബഷീർ ചെറുവാടി, കരീം എരഞ്ഞിമാവ്, ജാഫർ ടി.കെ, മുഹമ്മദ് പന്നിക്കോട്, പി.എം നാസർ മാസ്റ്റർ കൊടിയത്തൂർ എന്നിവരാണ് സർവ്വേയ്ക്ക് നേതൃത്വം നൽകുന്നത്.