നിര്യാതനായി* *കെ.സി അബ്ദുറഹിമാൻ ഹാജി.*
*നിര്യാതനായി*
*കെ.സി അബ്ദുറഹിമാൻ ഹാജി.*
*കൊടിയത്തൂർ:* _ദീർഘ കാലം കൊടിയത്തൂർ മഹല്ല് പ്രസിഡണ്ടായിരുന്ന പ്രമുഖ വ്യവസായി കെ.സി അബ്ദുറഹിമാൻ ഹാജി (91) നിര്യാതനായി._
_ആൽമദ്രസത്തുൽ ഇസ്ലാമിയ കമ്മിറ്റി പ്രസിഡന്റ്, സ്വരാജ് പ്ലൈ വുഡ്, സാഫ് പ്ലൈ വിവിധ ബസ് സർവീസുകളുടെ ഉടമസ്ഥൻ എന്നീ മേഖലയിൽ വ്യക്തി മുദ്ര പതിപ്പിച്ചിരുന്നു._
*ഭാര്യ:* _വാഴക്കാട് സുൽത്താൻ ഹാജിയുടെ മകൾ ഫാത്തിമ._
*മക്കൾ:* _കെ.സി ഹുസൈൻ, കെ.സി സുൽത്താൻ (സാഫ് പ്ലൈ കോഴിക്കോട്), ആയിഷ, സകീന, റുക്കിയ, മർഹൂം സഫിയ, റസിയ, ബുഷ്‌റ_
*മരുമക്കൾ:* _മർഹൂം എം.എ ലവക്കുട്ടി ഹാജി കൊടിയത്തൂർ, വി അബ്ദുസ്സലാം ചെന്നമംഗല്ലൂർ, ഡോ: മുഹമ്മദ് അലി ചെന്നമംഗല്ലൂർ, ഹാരിസ് കൊണ്ടോട്ടി, കോയക്കുട്ടി കൊളത്തറ, വി.പി അയ്യൂബ് എടവണ്ണ, താഹിറ ഫറോക്ക്, ഷേർലി കക്കട്ടിൽ._
*സഹോദരങ്ങൾ:* _പരേതരായ കെ.സി മുഹമ്മദ് ഹാജി, ബാവ ഹാജി, കുഞ്ഞാലി ഹാജി, മുൻ ജമാഅത്തെ ഇസ്ലാമി അമീർ കെ.സി അബ്ദുള്ള മൗലവി, കെ.സി കോയമു ഹാജി, തോട്ടത്തിൽ ആയിശുമ്മ, കീരൻതോടി ഫാത്തിമ, മുസ്ലിയാരകത് ഉമ്മയ്യ, കക്കാട് പൂളമണ്ണ് ആമിന._
_ഖബറടക്കം ഇന്ന് (തിങ്കൾ) വൈകിട്ട് 5 മണിക്ക് കൊടിയത്തൂർ ജുമാ മസ്ജിദ്._