നിര്യാതനായി* *കപ്പിയാങ്കൽ ജോസഫ്*

 *നിര്യാതനായി*


 *കപ്പിയാങ്കൽ ജോസഫ്*  



കൂടരഞ്ഞി: കപ്പിയാങ്കൽ ജോസഫ് (85) നിര്യാതനായി.


 ഭാര്യ: പരേതയായ അച്ചാമ്മ (പ്രവിത്താനം അരീക്കൽ കുടുംബാഗം)


 മക്കൾ: ലില്ലി, ടോമി, മേരി, സിലി, ബെന്നി, ജിമ്മി


 മരുമക്കൾ: ജോർജ്, മേഴ്സി, ജോസുകുട്ടി, ബിന്ദു, ജോളി.


 സംസ്കാര ചടങ്ങുകൾ ഇന്ന് രാവിലെ 11.30 വീട്ടിൽ നിന്നും ആരംഭിച്ച് കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് ചർച്ച് സെമിത്തെരിയിൽ.