കോലോത്ത് ഏലിയാമ്മ അന്തരിച്ചു.
കൂടരഞ്ഞി ,പുഷ്പഗിരി; കോലോത്ത് പരേതനായ ജോസഫിന്റെ ഭാര്യ ഏലിയാമ്മ (92) അന്തരിച്ചു.
സംസ്കാരം ഇന്ന് (04-01-2023-ബുധൻ) രാവിലെ 10:00-മണിക്ക് പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ.
പാലാ പനക്കപ്പാലം പന്തലാനിക്കൽ കുടുംബാംഗമാണ് പരേത.
മക്കൾ: അഗസ്റ്റിൻ (അപ്പച്ചൻ), മാത്യു (കുഞ്ഞ്), മേരി, ജോസ്, ജോൺ (തങ്കച്ചൻ), ത്രേസ്യാമ്മ (തെയ്യാമ്മ), പരേതനായ സണ്ണി.
മരുമക്കൾ: അച്ചാമ്മ വള്ളോംപുരയിടത്തിൽ (തിരുവമ്പാടി), എൽസി തീക്കുഴിവയലിൽ (ചക്കിട്ടപ്പാറ), ജോസഫ് കാഞ്ഞിരക്കാട്ടുകുന്നേൽ (പുല്ലൂരാംപാറ), ത്രേസ്യാമ്മ കുന്നേൽ (മഞ്ഞുവയൽ), മിനി പ്ലാത്തോട്ടത്തിൽ (മങ്കട), ബേബി കുഴുമ്പിൽ (കൂടരഞ്ഞി), ആഞ്ചല പെരുംചേരിൽ (തോട്ടത്തിൻകടവ്).