അറിയിപ്പ്

 *അറിയിപ്പ്*




1. 2023 ജനുവരി മാസത്തെ റേഷൻ വിതരണം ഇന്ന് (31.01.2023)-ന് 

 അവസാനിക്കുന്നു.




2. 2023 ഫെബ്രുവരി മാസത്തെ റേഷൻ വിതരണം നാളെ (01.02.2023) മുതൽ ആരംഭിക്കുന്നതാണ്.

3. എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2023 ഫെബ്രുവരി മാസത്തെ റേഷൻ വിഹിതവും, സംസ്ഥാനത്തെ റേഷൻ കടകളുടെ 01.02.2023 മുതൽ 28.02.2023 വരെയുള്ള  പ്രവർത്തന സമയവും ചുവടെ ചേർക്കുന്നു.

 ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ അളവ് പ്രത്യേകം അറിയുന്നതിനായി http://epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.