കാരുണ്യ ദിനം ആചരിച്ചു*

 *കാരുണ്യ ദിനം ആചരിച്ചു*


തോട്ടുമുക്കം : കേരളാ കോൺഗ്രസ് (എം) കൊടിയത്തൂർ മണ്ഡലം കമ്മറ്റി, കെ.എം.മാണി സാറിന്റെ ജന്മദിനം കാരുണ്യ ദിനമായി ആചരിക്കുന്നു. മുതിർന്ന വനിത ഹവ്വ ഉമ്മ കേക്കു മുറിച്ച് ജന്മദിനാഘോഷം ഉൽഘാടനം  ചെയ്തു.



 അനുസ്മരണ സമ്മേളനം ജോർജ് മാമൻ നാഗപറമ്പിൽ നിലവിളക്കു കൊളുത്തി  ഉൽഘാടനം ചെയ്തു.


 മണ്ഡലം പ്രസിഡന്റ് ടി.വി. മാത്യു, അക്ഷ

തോമസ്, ഒ എസ്. മാത്യൂ, പി.എസ്. ജോർജ് ചെറുശേരി ജോസ് വി.എ. ഫ്രാൻസീസ് പി.എസ്. പ്രസംഗിച്ചു.