തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന ദൈവാലയത്തിൽ തിരുനാൾ ആഘോഷം*

 *തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന ദൈവാലയത്തിൽ തിരുനാൾ ആഘോഷം*



തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന ദൈവാലയത്തിൽ മാർ തോമാശ്ലീഹായുടെയും , പരിശുദ്ധ കന്യകാ മറിയത്തിന്റെയും , വിശുദ്ധ സെബസ്ത്വാനോസിന്റെയും 63 -ാം സംയുക്ത തിരുനാൾ ആഘോഷം 2023 ജനുവരി 27 , 28 , 29 ( വെള്ളി , ശനി , ഞായർ ) തിയ്യതികളിൽ



  🔮ഭക്തിനിർഭരമായ തിരുക്കർമ്മങ്ങൾ 


 🔮വചന പ്രഘോഷണങ്ങൾ


  🔮പ്രാർത്ഥനാ നിർഭരമായ പ്രദക്ഷിണം


 🔮 ശ്രുതി മധുമായ വാദ്യമേളങ്ങൾ 


🔮നയന മനോഹരമായ ദീപാലങ്കാരങ്ങൾ 


🔮 ആകാശ വിസ്മയം 


🔮 2023 ജനുവരി 27 വെള്ളി


 3.30 pm : ദിവ്യകാരുണ്യ ആരാധന 


4.00 pm : കൊടിയേറ്റ് , തിരുസ്വരൂപ പ്രതിഷ്ഠ ലഭിഞ്ഞ് , വി . കുർബാന തിരുനാൾ തിരുക്കർമ്മങ്ങൾ 


🔮2023 ജനുവരി 28 ശനി 

6.00 am : ദിവ്യകാരുണ്യ ആരാധന


 6.45 am : വിശുദ്ധ കുർബാന , നൊവേന


 8.30 am. വിശുദ്ധ കുർബാന


   4.30 pm : ആഘോഷമായ തിരുനാൾ   കുർബാന


 6.30 pm : പ്രക്ഷിണം ( കളയിലേക്ക് ) തിരുനാൾ സന്ദേശം


8.30pm വാദ്യമേളങ്ങൾ, ആകാശ വിസ്മയം


 

🔮 2023 ജനുവരി 29 ഞായർ 

6.30 am: ദിവ്യകാരുണ്യ ആരാധന 

7.00 am : വിശുദ്ധ കുർബാന , 


 10.00 am : ആഘോഷമായ തിരുനാൾ കുർബാന  പ്രദക്ഷിണം സമാപനാശീർവാദം