നിര്യാതനായി* *ജോസഫ് ഔസേപ്പ്പറമ്പിൽ*
*നിര്യാതനായി*
*ജോസഫ് ഔസേപ്പ്പറമ്പിൽ*
തോട്ടുമുക്കം.
ജോസഫ് ഔസേപ്പ്പറമ്പിൽ ( കുഞ്ഞുകൊച്ച് ) 84 നിര്യാതനായി.
സംസ്കാരം 13 / 01 / 2023 രാവിലെ 9: 30 ന് തോട്ടുമുക്കം സെൻ്റ് തോമസ് ഫോറാന പള്ളിയിൽ.
ഭാര്യ ത്രേസ്യാമ്മ ( കാക്കനാട്ട് പുഷ്പഗിരി )
മക്കൾ: ജോളി, ജിമ്മി, സജി, ബിജു ( മലപ്പുറം ജില്ലാ പ്രസിഡൻ്റ്,കേരള കോൺഗ്രസ്സ് ജേക്കബ് ), സി. റോസ്മിൻ MSMI.
മരുമക്കൾ: മോളി (കുരീക്കാട്ടിൽ കൂരാച്ചുണ്ട്), ലില്ലിക്കുട്ടി (മലപ്രവനാൽ, കൂടരഞ്ഞി), സുജ ( കള്ളികാട്ട്, പാറത്തോട് ), ബിന്ദു ( ആനിക്കാട്ടുവയൽ, തിരുവമ്പാടി )