നിര്യാതനായി* *കൊട്ടാരത്തിൽ ജോസ്*

 *നിര്യാതനായി*


*കൊട്ടാരത്തിൽ ജോസ്*



കൂടരഞ്ഞി :

 കർഷകൻ കൂട്ടക്കര കൊട്ടാരത്തിൽ ജോസ് (65) അന്തരിച്ചു.


സംസ്കാരം നാളെ (14-01-2023-ശനി) രാവിലെ 09:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.


ഭാര്യ: ഓമന പള്ളിപ്പറമ്പിൽ കുടുംബാംഗം.


മക്കൾ: ധന്യ (അബുദാബി), ദിവ്യ (ചാലക്കുടി).


മരുമക്കൾ: റെനിൽ മുഞ്ഞനാട്ട് (അബുദാബി), ടെൻസൺ തോട്ടിയാൻ (അബുദാബി).