നിര്യാതയായി

 *നിര്യാതയായി*


തിരുവമ്പാടി :ഓമാനൂർ ഹയർസെക്കൻഡറി സ്കൂൾ റിട്ട:അധ്യാപകൻ കല്ലുരുട്ടി നെല്ലിക്കുന്നേൽ റോബർട്ടിന്റെ ഭാര്യ കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപികയുമായ ലിസി(53) നിര്യാതയായി.



                                        മാനന്തവാടി കാഞ്ഞിരക്കുഴി കുടുംബാംഗമാണ് പരേത


മക്കൾ :ആൻതെരേസ റോബർട്ട് (MBBS വിദ്യാർത്ഥി വയനാട് മെഡിക്കൽ കോളേജ് )അലക്സ് റോബർട്ട് (അൽഫോൻസ കോളേജ് തിരുവമ്പാടി) അലൻ റോബർട്ട് (എസ് എച്ച് എച്ച് എസ് തിരുവമ്പാടി)       സംസ്കാരം പിന്നീട്  കല്ലുരുട്ടി സെന്റ് തോമസ് ചർച്ച്