നിര്യാതയായി* *മേരിഫിലിപ്പ്*

 *നിര്യാതയായി*

*മേരിഫിലിപ്പ്*




തോട്ടുമുക്കം; മേരിഫിലിപ്പ് മാളിയേക്കൽ (70) നിര്യാതയായി


*ഭർത്താവ്*


ഫിലിപ്പ്


 *മക്കൾ*


 സിജി 

സോജ 

അനീഷ്


 *മരുമക്കൾ*


ജോംസി വട്ടകൂടത്തിൽ 

സജി ഇടമ്പ്ലാവിൽ

റൂബി മടത്തിപറമ്പിൽ


*സംസ്കാരം*

 2/1/2023 ,  8.45 AM

സെന്റ് സെബാസ്റ്റ്യൻ ചർച്ച്

 കോനൂർകണ്ടി