നിര്യാതയായി* കൂടരഞ്ഞി: കുന്നേൽ പരേതനായ കെ ടി അഗസ്റ്റിന്റെ ഭാര്യ ചിന്നമ്മ (82) അന്തരിച്ചു.

 *നിര്യാതയായി*



കൂടരഞ്ഞി:  കുന്നേൽ പരേതനായ കെ ടി അഗസ്റ്റിന്റെ ഭാര്യ ചിന്നമ്മ (82) അന്തരിച്ചു.



സംസ്കാരം ഇന്ന് (16-01-2023-തിങ്കൾ) വൈകുന്നേരം 05:00-മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രുഷകൾക്കു ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.


പുല്ലൂരാംപാറ മരുതുംപാറ (പുഴവിങ്കൽ) കുടുംബാംഗമാണ് പരേത


മക്കൾ: ഷാജി അഗസ്റ്റിൻ (റിട്ട. ടീച്ചർ എസ് എച്ച് എച്ച് എസ് എസ് - തിരുവമ്പാടി), ഷിബി അഗസ്റ്റിൻ (ഹെഡ് നേഴ്സ്, മെഡിക്കൽ കോളേജ് കോഴിക്കോട്).


മരുമക്കൾ:  ബെറ്റി  വർക്കി നെല്ലരിയിൽ മരുതോങ്കര (നഴ്സിംഗ്  സൂപ്രണ്ട്  സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി കോഴിക്കോട്), ജോൺസൺ കൊല്ലംകുന്നേൽ    (കാറ്റുള്ളമല).