കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മുക്കം മേഖല സമിതി ജനചേതന യാത്രാ വിളംബരജാഥ

 *കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മുക്കം മേഖല സമിതി ജനചേതന യാത്രാ വിളംബരജാഥ*




ജനചേതനയാത്രയുടെ പ്രചരണാർത്ഥം ലൈബ്രറി കൗൺസിൽ മുക്കം മേഖലാ സമിതിയുടെ ആഭിമുഖ്യ ത്തിൽ എല്ലാ ലൈബ്രറികളെയും ബന്ധിപ്പിച്ചു കൊണ്ട് ഡിസംബർ 17 ന് വിളംബര ജാഥ നടത്താൻ തീരുമാനിച്ചിരികുന്നു.


 17-12-2022

1.30 pm -  *തോട്ടുമുക്കം ഉണർവ് ഗ്രന്ഥാലയ*

*എത്തിച്ചേരുന്ന വിളംബര ജാഥയിലും*

*സ്വീകരണ പരിപാടിയിലും* എല്ലാം നല്ലവരായ നാട്ടുകാരും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ഉണർവ് ഗ്രന്ഥാലയ ഭാരവാഹികൾ അറിയിച്ചു .



  സാക്ഷതയിൽ മുന്നിട്ടു നിൽക്കുന്ന സംസ്ഥാനമെന്ന് അഹങ്കരിക്കുമ്പോഴും കേരളം നാടിനപമാന കരമായ വിധത്തിൽ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പിടിയിലമർന്നിരിക്കുകയാണെന്ന് മീപകാലത്തെ ഇലന്തർ ആഭിചാര കൊലകളും മനുഷ്യമാംസ ഭോജനവും സാക്ഷ്യപ്പെടുത്തുന്നു . നമ്മുടെ നാട്ടിൽ ശാസ്ത്രപഠനം ശാസ്ത്രബോധമായി മാറുന്നില്ല എന്നാണ് ഇത്തരം സംഭവങ്ങൾ ബോധ്യ പെടുത്തുന്നത് അന്ധവിശ്വാസക്കൂരിരുൾ മാറ്റാൻ ശാസ്ത്രവിചാരപ്പുലരി പിറക്കാൻ എന്ന ദ്രാവാക്യമുയർത്തി സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജനചേതനയാത്ര എന്ന പേരിൽ സംസ്ഥാനതലത്തിൽ ഒരു വിപുലമായ സാംസ്ക്കാരികയാത്ര നടത്തുന്നു . ഡിസംബർ 22 മുതൽ 30 വരെയുള്ള ദിവസങ്ങളിലാണ് ജാഥാപകടം . ഡിസംബർ 27 ന് ജാഥ കോഴിക്കോട് മുതലക്കുളത്തെത്തുന്നു . ഗംഭീര സ്വീകരണ പരിപാടിയാണ് . അതിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത് . ജനചേതനയാത്രയുടെ പ്രചരണാർത്ഥം ലൈബ്രറി കൗൺസിൽ മുക്കം മേഖലാ സമിതിയുടെ ആഭിമുഖ്യ ത്തിൽ എല്ലാ ലൈബ്രറികളെയും ബന്ധിപ്പിച്ചു കൊണ്ട് ഡിസംബർ 17 ന് വിളംബര ജാഥ നടത്താൻ തീരുമാനിച്ചിരി കുന്നു ജാഥാ സ്വീകരണത്തിൽ പങ്കാളികളായി ഈ ഉദ്യമം വിജയിപ്പിക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു . ജാഥാംഗങ്ങൾ അലി ഹസ്സൻ മേഖലാ സമിതി കൺവീനർ ) കുഞ്ഞൻ കെ രാമചന്ദ്രൻ സെക്രട്ടറി പ്രതി ഗ്രന്ഥാലയം , മുക്കം എ . കെ . സിദ്ദീഖ് പ്രസിഡണ്ട് , ഐഡിയൽ ലൈബ്രറി കുറ്റിപ്പാലി അബ്ദു റഹിമാൻ മാസ്റ്റർ സെക്രട്ടറി , സീതി സാഹിബ് ലൈബ്രറി , കൊടിയത്തൂർ )



 ലൈബ്രറി കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം ജാഥാട്ട് , ഉദ്ഘാടനം 17.12.22 ശനി- 1 pm - ആനയാംകുന്ന് നാഷണൽ ലൈബ്രറി 1.30 - തോട്ടുമുക്കം ഉണർവ് ഗ്രന്ഥാലയം 2.30 - പന്നിക്കോട് യുവജനസംഘം ലൈബ്രറി 3.00- കൊടിയത്തൂർ സീതിസാഹിബ് ലൈബ്രറി 3,30 – മണാശ്ശേരി പൊതുജന വായനശാല 400 - മുത്താലം നവോദയ വായനശാല 4 30 - നടുകിൽ ഗ്രാമീണ വായനശാല 500 - കല്ലുരുട്ടി യുവശക്തി വായനശാല 530 - കാഞ്ഞിരമുഴി പൊതുജന വായനശാല 600 - കുറ്റിപ്പാല ഐഡിയൽ ലൈബ്രറി 6.30 മുക്കം ബി പി മൊയ്തീൻ ലൈബ്രറി  ഗ്രന്ഥാലയം മുക്കം