നിര്യാതനായി* *ടി പി വർക്കി തുണ്ടതടത്തിൽ*

 *നിര്യാതനായി*

 *ടി പി വർക്കി തുണ്ടതടത്തിൽ*



ചുണ്ടത്തുംപൊയിൽ; ആദ്യകാല കുടിയേറ്റ കർഷകനായ വർക്കി തുണ്ടതടത്തിൽ (93) നിര്യാതനായി


*സംസ്കാരം* ; 10/12/2022 ശനിയാഴ്ച രാവിലെ 11 മണിക്ക് സെൻറ് ജോർജ് ചർച്ച് ചുണ്ടത്തുംപൊയിൽ


*ഭാര്യ* ; പരേതയായ ഏലിക്കുട്ടി തടത്തിൽ കുടുംബാംഗം


*മക്കൾ*;  ഫിലിപ്പ് മണ്ണാർക്കാട്, മേഴ്സി കൂടരഞ്ഞി, തോമസ് മംഗലാപുരം, ഷൈല പാലാ, വിജി തലയാട്, സിനി തൃശ്ശൂർ, റോബിൻസ്


*മരുമക്കൾ* ;

വത്സ ഒരക്കുഴിയിൽ, ജോസഫ് തോണക്കര, ലൂസി കിഴക്കരക്കാട്ട്, അലക്സ് പൊന്നെടുത്താംകുഴിയിൽ, ഇമ്മാനുവൽ മേൽവെട്ടം, ജോമി ചിറ്റിലപ്പള്ളി, ഷെറിൻ കാക്കനാട്