ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ ഭിന്നശേഷി ദിനാചരണം നടത്തി.*
*ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ ഭിന്നശേഷി ദിനാചരണം നടത്തി.*
തോട്ടുമുക്കം : ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സ്കൂളിന്റെ സ്നേഹാദരവുകൾ നൽകി.
ഹെഡ്മിസ്ട്രസ് ശ്രീമതി റെജി ഫ്രാൻസിസ് , അധ്യാപകരായ സിനി കൊട്ടാരത്തിൽ, സമിത.കെ. ലല്ല സെബാസ്റ്റ്യൻ, ഷെരീഫ്. കെ.സി. എന്നിവർ ചടങ്ങിന് നേതൃത്വം കൊടുത്തു . സ്കൂളിലെത്തിയ കൂട്ടുകാരോട് സൗഹാർദപൂർവ്വം പെരുമാറിയും, സ്കൂളിലെത്താൻ കഴിയാത്തവരുടെ വീടുകളിൽ ചെന്നുംഅധ്യാപകരും കുട്ടികളും തങ്ങളുടെ സ്നേഹം പ്രകടിപ്പിച്ചു.