നിര്യാതനായി* *ദേവസ്യ കാക്കനാട്ട് (പാപ്പച്ചൻ) നിര്യാതനായി.*
*നിര്യാതനായി*
*ദേവസ്യ കാക്കനാട്ട് (പാപ്പച്ചൻ) നിര്യാതനായി.*
. കൂടരഞ്ഞിയിലെ ആദ്യകാല കുടിയേറ്റ കർഷകനും സോഷ്യലിസ്റ്റ് പ്രവർത്തകനുമായ ദേവസ്യ കാക്കനാട്ട് 83 (പാപ്പച്ചൻ) നിര്യാതനായി. ശവസംസ്കാരം ഇന്ന് (21/12/2022 ന് ബുധൻ) ഉച്ചകഴിഞ്ഞ് 2.30 ന് തിരുവമ്പാടി തിരുഹൃദയ ഫൊറോന ദേവാലയത്തിൽ. ഭാര്യ മേരി കൂടരഞ്ഞി കൊല്ലപ്പള്ളിയിൽ കുടുംബാംഗം. മക്കൾ ബെന്നി( സെക്രട്ടറി മിൽക്ക് സൊസൈറ്റി കക്കാടംപൊയിൽ), ആൻസി, ജിസ്സി, സോളി, ജിന്നി, ഷാജു ( ഗൾഫ്). മരുമക്കൾ സൂസൻ മാമൂട്ടിൽ തിരുവമ്പാടി, സണ്ണി വെളിയംകുളത്ത് പുല്ലൂരാംപാറ, ജെയിംസ് ചക്കിട്ടമുറിയിൽ ആനക്കാംപൊയിൽ, മാണി കല്ലേകാവുങ്കൽ ആനക്കാംപൊയിൽ, ബിന്ദു മടപ്പള്ളിയിൽ ചുണ്ടത്തുപൊയിൽ, സിമി മൂലോംപാറയിൽ കാക്കവയൽ