നിര്യാതയായി* *വട്ടക്കുന്നേൽ റോസമ്മ*
*നിര്യാതയായി*
*വട്ടക്കുന്നേൽ റോസമ്മ*
കൂടരഞ്ഞി ; വട്ടക്കുന്നേൽ പരേതനായ ദേവസ്യയുടെ ഭാര്യ റോസമ്മ(87) അന്തരിച്ചു.
സംസ്ക്കാരം ഇന്ന് (31-12-2022- ശനി) വൈകുന്നേരം മൂന്നു മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
കുപ്പായക്കോട് പുളിക്കകണ്ടത്തിൽ കുടുംബാഗമാണ് പരേത.
മക്കൾ: ലിസി (റിട്ടയേർഡ് ടീച്ചർ, ജി. ടി.എൽ പി സ്കൂൾ - കൂമ്പാറ), സിസ്റ്റർ ഗ്രേസി (എസ്ഡിപി- ഇറ്റലി), മേരി, ഷാജി, സിസിലി.
മരുമക്കൾ: സണ്ണി തൈക്കൽ, (കൂടരഞ്ഞി), ജോളി അടപ്പൂർപുത്തൻപുര (കട്ടിപ്പാറ), ജിന്റ പ്ലാക്കുടിയിൽ (പനംപ്ലാവ്), ബാബു കുരിശുകുന്നേൽ (കാളികാവ്).