കോഴിക്കോട് നിന്ന് ഊട്ടിയിലേക്കുള്ള തമിഴ്നാട് ട്രാൻസ്‌പോർട് കോർപറേഷന്റെ മാവൂർ - കൂളിമാട് - ചെറുവാടി - അരീക്കോട് വഴിയുള്ള പുതിയ സർവീസിന്റെ ട്രയൽ റൺ നടത്തി* .

 *കോഴിക്കോട് നിന്ന് ഊട്ടിയിലേക്കുള്ള തമിഴ്നാട് ട്രാൻസ്‌പോർട് കോർപറേഷന്റെ മാവൂർ - കൂളിമാട് - ചെറുവാടി - അരീക്കോട് വഴിയുള്ള പുതിയ സർവീസിന്റെ  ട്രയൽ റൺ നടത്തി* . 




💫💫💫💫💫💫💫💫

*തോട്ടുമുക്കം ന്യൂസ്*

*23/12/2022*


https://chat.whatsapp.com/Eb4eTrWaEsX0KfAlh5zpGO


💫💫💫💫💫💫💫💫


അരീക്കോട്:

ഈ റൂട്ടിൽ KSRTC യുടെ ദീർഘദൂര ബസ്സുകൾ സർവീസ് നടത്തണമെന്നത് ഈ പ്രദേശത്തെ നാട്ടുകാരുടെ ചിരകാല സ്വപ്നമായിരുന്നു. 


കേരള ഗവൺമെൻറ് അവഗണിച്ച റൂട്ടിൽ തമിഴ്നാട് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ് ഓടിയപ്പോൾ ഞെട്ടിയത് ഈ പ്രദേശത്തെ നാട്ടുകാരാണ്. പലരും വിചാരിച്ചത് മറ്റു വഴികളിൽ ബ്ലോക്ക്‌ മൂലമാണ് ഇതുവഴി സർവീസ് നടത്തിയത് എന്നായിരുന്നു എന്നാൽ പിന്നീടാണ് ഇതിനെ കുറിച്ചുള്ള വ്യക്തമായ ധാരണ വന്നത് 


ഉച്ചക്ക് ഏകദേശം  3 മണിക്ക് ശേഷമായിരുന്നു അരീക്കോട് വഴി ബസ് സർവീസ് നടത്തിയത്.ഇതു വഴി ബസ് പാസ്സ് ചെയ്യുന്നത് കണ്ട പലരും ബസിന്റെ ബോർഡ് നോക്കുകയായിരുന്നു. എന്നാൽ ബോർഡിൽ വ്യക്തമായി മലയാളത്തിലും, തമിഴ്ലും, ഇംഗ്ലീഷിലുമായി എഴുതിയത് കാണാൻ കഴിയും.


കോഴിക്കോട്  ഊട്ടി ഹൃസ്യ ദൂര പാതയായ ഇവിടെ ബസ് സർവീസ് ആരംഭിച്ഛതോടെ ഒരു നാടിന്റെ സ്വപ്നം പൂവണഞ്ഞ അതിയായ സന്തോഷത്തിലാണ് ഇവിടത്തെ നാട്ടുക്കാർ


*ഊട്ടിയിൽ നിന്നും മാവൂർ വഴി കോഴിക്കോട്ടേക്ക് സർവീസ് പ്രഖ്യാപിച്ചു തമിഴ്നാട് ട്രാൻസ് പോർട്ട്‌ കോർപറേഷൻ.*റൂട്ട് മാപ്പ് താഴെ*
*നിലമ്പൂർ -എടവണ്ണ -അരീക്കോട് -കൂളിമാട് -മാവൂർ -മെഡിക്കൽ കോളേജ് -*
*ഊട്ടി >കോഴിക്കോട്*
ഊട്ടി.8.30 Am
ഗൂഡല്ലൂർ 9.50
നാടുകാണി 10.25
വഴിക്കടവ്  11.15
11-55 എടവണ്ണ
12.15അരീക്കോട്
12.35 കൂളിമാട്
12.45 മാവൂർ
1.05 മെഡിക്കൽ കോളേജ്
1.20 കോഴിക്കോട് ksrtc

........................................*

കോഴിക്കോട് >ഊട്ടി*
കോഴിക്കോട് ksrtc
2.40 pm
2.55 മെഡിക്കൽ കോളേജ്
3.20 മാവൂർ
3.30 കൂളിമാട്
3.55 അരീക്കോട്
4.20 എടവണ്ണ
4.45 നിലമ്പൂർ
5.10 വഴിക്കടവ്
6.00 നാടുകാണി
6.25 ഗൂഡല്ലൂർ
8.20ഊട്ടി