നിര്യാതയായി* *ഏലിക്കുട്ടി മംഗലശ്ശേരിയിൽ*
*നിര്യാതയായി*
*ഏലിക്കുട്ടി മംഗലശ്ശേരിയിൽ*
തോട്ടുമുക്കം:
മംഗലശ്ശേരിയിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (97) നിര്യാതയായി
*സംസ്കാരം:* 17/12/2022 (ശനി) 4.45 PM ന് തോട്ടുമുക്കം സെന്റ് തോമസ് ഫോറോന പള്ളിയിൽ
പരേത ചെമ്പേരി പാറത്താനതു കുടുംബഅംഗം
മക്കൾ :
Sr. സ്റ്റാനീസ് (PHJC)
ജോസഫ് M J
ജോൺ M J
ആന്റണി M J
എൽസമ്മ ബേബി
തോമസ് M J (കുട്ടിച്ചൻ)
Fr. മാത്യു (SAC)
മരുമക്കൾ :
ഫിലോമിന ജോസഫ് (കളപുരക്കൽ)
വത്സ ജോൺ (പയ്യപ്പള്ളിൽ)
വത്സ ജോസഫ് (പയ്കയിൽ)
ബേബി (ആലപ്പാട്ട്)
മിനി തോമസ് (കൊച്ചിലാത്ത്)