പുത്തൻ വീട്ടിൽ അബ്ദുൽ അസീസ് മരണപ്പെട്ടു

 കൂടരഞ്ഞി; (മലഞ്ചരക്ക് വ്യാപാരി) കോലോത്തുംകടവ് താമസിക്കുന്ന പുത്തൻ വീട്ടിൽ  അബ്ദുൽ അസീസ് (70) മരണപ്പെട്ടു 



മയ്യിത്ത് നിസ്കാരം - ഇന്ന് (24-12-2022 - ശനിയാഴ്ച) വൈകിട്ട് 03:00 - മണിക്ക് കൂടരഞ്ഞി ഹനഫി ജുമാ മസ്ജിദിൽ .


കർണ്ണാടകയിലും, സ്വദേശത്തുമായി

മലഞ്ചരക്ക് (അടക്ക) വ്യാപാര രംഗത്ത് പ്രവർത്തിച്ച് വരികയായിരുന്നു.


ഭാര്യ - സുഹ്‌റ 


മക്കൾ -ഷെമീർ (മലഞ്ചരക്ക് വ്യാപാരി)

ഷഹീർ (ബിസിനസ് - ഗൾഫ് ) ശൈല ,

ഷജില .


മരുമക്കൾ -

ശംസു ,ഷമീർ ,റസ്‌ല ,

ഷഹനാ.


സഹോദരങ്ങൾ - അബ്ദു റഹ് മാൻ , ഖാലിദ് (ഗൾഫ് ), പരേതയായ ആസിയ, ജമീല , പാത്തുമ്മ