നിര്യാതനായി* *ബിൽജി ജോസ്*.
*നിര്യാതനായി*
*ബിൽജി ജോസ്*.
കൂടരഞ്ഞി , മാങ്കയം; കമുകുംതോട്ടത്തിൽ പരേതനായ ജോസിന്റെ മകൻ ബിൽജി ജോസ് (45) അന്തരിച്ചു.
സംസ്കാരം ഇന്ന് (22-12-2022-വ്യാഴം) രാവിലെ 10:00 - ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുഷ്പഗിരി ലിറ്റിൽ ഫ്ളവർ പള്ളിയിൽ നടക്കും.
.
മാതാവ് അന്നകുട്ടി.
ഭാര്യ: ദീപ തിരുവമ്പാടി പുളിക്കതടത്തിൽ കുടുംബാംഗം.
സഹോദരങ്ങൾ: ബിൽബി ജോസ്, ജോസ്ന ജോസ്.