അഖണ്ഡനാമയഞ്ജവും പുഷ്‌പാഞ്‌ജലിയും അന്നദാനവും നടത്തപ്പെടുന്നു*
*അഖണ്ഡനാമയഞ്ജവും പുഷ്‌പാഞ്‌ജലിയും അന്നദാനവും നടത്തപ്പെടുന്നു*
തോട്ടുമുക്കം;
കുടിയേറ്റ പ്രദേശമായ തോട്ടുമുക്കം മാടാമ്പിയിലുള്ള ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി ആണ്ടു തോറും നടത്തിവരുന്ന അഖണ്ഡനാമ യജ്ഞവും പുഷ്പാ ലിയും അന്നദാനവും നടത്തപ്പെടുകയാണ് .
മടാമ്പി ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിൽ വർഷം തോറും നടത്തിവരാറുള്ള അഖണ്ഡനാമയഞ്ജവും പുഷ്‌പാഞ്‌ജലിയും അന്നദാനവും ഡിസംബർ 3 ശനിയാഴ്ച ഉദയം മുതൽ ഉദയം വരെ നടത്തപ്പെടുന്നു.
ഈ പരിപാടി വൻവിജയമാക്കുവാൻ ഈ നാട്ടിലെ എല്ലാ ജനവിഭാഗങ്ങളുടെയും മഹനീയ സാന്നിധ്യവും സഹായ സഹകരണങ്ങളും
പ്രതീക്ഷിച്ചു കൊള്ളുന്നു .
ഈ പരുപാടി വിജയമാക്കി തീർക്കുവാൻ അന്നേദിവസം ക്ഷേത്രത്തിലേക്ക് ഈ നാട്ടിലെ എല്ലാ നല്ലവരായ നാട്ടുകാരെയും ക്ഷണിക്കുന്നു എന്ന് ഭാരവാഹികൾ അറിയിച്ചു
എന്ന് അഖണ്ഡനാമ കമ്മിറ്റിക്കു വേണ്ടി
പ്രസിഡന്റ് 7034 110921
സെക്രട്ടറി 9048498661
ട്രഷറർ 9745739369