നിര്യാതയായി* *മുണ്ടിയാനിപ്പുറത്ത് മറിയാമ്മ ദേവസ്യ*
*നിര്യാതയായി*
*മുണ്ടിയാനിപ്പുറത്ത് മറിയാമ്മ ദേവസ്യ*
തോട്ടുമുക്കം,
പനമ്പിലാവ് മുണ്ടിയാനിപ്പുറത്ത്
മറിയാമ്മ ദേവസ്യ (85) നിര്യാതയായി .
*മക്കൾ*
മേരി
ജോണി
സിസ്റ്റർ വിൻസ്റ്റീന (Goodnews convent, UP)
സിസ്റ്റർ പാവന (Goodnews convent, കാസർഗോഡ്)
രാജു
ലിസി
വിൻസൻറ്
പരേതനായ മാർട്ടിൻ
*മരുമക്കൾ*
പരേതനായ ജോർജ് (തിരുവമ്പാടി)
സുമ (മാവൂർ)
സാനു (പുഷ്പഗിരി)
*സംസ്കാരം*
(10/11/2022) വ്യാഴാഴ്ച 3 30 pm ന്
സെന്റ് മേരിസ് ചർച്ച് പനമ്പിലാവ്