ബിഗ് സ്ക്രീൻ ഉദ്ഘാടനം ചെയ്തു

  ബിഗ് സ്ക്രീൻ ഉദ്ഘാടനം ചെയ്തു 





 തോട്ടുമുക്കം, താഴെ പുതിയനിടം.;  ഖത്തറിൽ നടക്കുന്ന വേൾഡ് കപ്പ്‌ ഫുട്ബോള്ളിന്റെ ആവേശം     ചോരാതെ  നാട്ടുകാർക്ക്‌ സ്റ്റേഡിയത്തിൽ  ഇരുന്നു കളികാണുന്ന അനുഭവം നൽകുന്നതിന്നു യുണൈറ്റഡ് ആട്സ് & സ്പോട്സ് ക്ലബ് .

താഴെ പുതിയനിടം.

  സ്ഥാപിച്ച വേൾഡ് കപ്പ് പ്രൊജകടർ സ്ക്രീൻ മുക്കം SI ജിതേഷ് ഉൽഘാടനം ചെയ്തു.


പ്രൊജക്ട് സ്ഥാപിക്കാനുള്ള എല്ലാ സൗകര്യങ്ങളും ബിൽഡിങ്ങ് ഉടമ ആൽഡ്രിൻ പൊട്ടംപുഴയിൽ സൗജന്യമായി ചെയ്തു കൊടുത്തു.