തിരുവനന്തപുരം-കൽപറ്റ സൂപ്പർ ഫാസ്റ്റ് ഇനി മാനന്തവാടി വരെ*

 

*തിരുവനന്തപുരം-കൽപറ്റ സൂപ്പർ ഫാസ്റ്റ് ഇനി മാനന്തവാടി വരെ*



തിരുവനന്തപുരം-കൽപറ്റ സൂപ്പർ ഫാസ്റ്റ് ബസ് മാനന്തവാടി വരെ നീട്ടി. കെഎസ്ആർടിസിയിൽ 8 മണിക്കൂർ ഡ്യൂട്ടി നടപ്പാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം-കൽപറ്റ സൂപ്പർ ഫാസ്റ്റ് മൂവാറ്റുപുഴയിൽ എത്തുമ്പോൾ ഡ്രൈവർ മാറുന്ന വിധത്തിലാണ് പുതിയ പരിഷ്കാരം. തിരുവനന്തപുരത്തുനിന്നു നെടുമങ്ങാട്, പാലോട്, കുളത്തൂപ്പുഴ, പുനലൂർ, പത്തനാപുരം, പത്തനംതിട്ട, റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാലാ,

തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി. തൃശൂർ, ഷൊർണൂർ പട്ടാമ്പി, പെരിന്തൽമണ്ണ, അരീക്കോട്, മുക്കം, താമരശ്ശേരി, അടിവാരം, കൽപറ്റ വഴിയാണ് മാനന്തവാടി എത്തുക. രാവിലെ 4ന് തിരുവനന്തപുരത്തുനിന്നു പുറപ്പെടുന്ന ബസ് രാവിലെ 7.15ന് പത്തനംതിട്ട 10.30ന് തൊടുപുഴ, 11ന് മൂവാറ്റുപുഴ, ഒന്നിന് തൃശൂർ, വൈകിട്ട് 6.10ന് കൽപറ്റ, 4:10ന് അരീക്കോട് രാത്രി 7.10ന് മാനന്തവാടിയും എത്തും. മാനന്തവാടിയിൽ രാവിലെ 4.50ന് പുറപ്പെടുന്ന ബസ് 5,40ന് കൽപറ്റ, 6.50ന് താമരശ്ശേരി, രാവിലെ 7:35ന് അരീക്കോട്, 10.50ന് തൃശൂർ, 12.50ന് മൂവാറ്റുപുഴ, ഉച്ചയ്ക്ക് 1.20ന് തൊടുപുഴ, 3.20ന് കാഞ്ഞിരപ്പള്ളി,  വൈകിട്ട് 4.35ന് പത്തനംതിട്ട, രാത്രി 7.55ന് തിരുവനന്തപുരത്തും എത്തും.

*പുതുക്കിയ സർവ്വീസിൻ്റെ സമയ/സ്ഥല വിവരങ്ങൾ*

_(തിരുവനന്തപുരം- മാനന്തവാടി)_

⭕04.00AM- തിരുവനന്തപുരം
⭕04.10AM- പേരൂർക്കട
⭕04.35AM നെടുമങ്ങാട്
⭕04.40AM-ചുള്ളിമാനൂർ
⭕04.50AM-പാലോട്
⭕05.10AM-മടത്തറ
⭕05.35AM- കുളത്തൂപ്പുഴ
⭕05.55AM-തെന്മല
⭕06.20AM-പുനലൂർ
⭕06.45AM- പത്തനാപുരം
⭕07.05AM-കോന്നി
⭕07.15AM-പത്തനംതിട്ട
⭕07.55AM-റാന്നി
⭕08.15AM-എരുമേലി
⭕08.45AM- കാഞ്ഞിരപ്പള്ളി
⭕09.10AM- ഈരാറ്റുപേട്ട
⭕09.30AM-പാലാ
⭕10.30AM-തൊടുപുഴ
⭕11.00AM- മൂവാറ്റുപുഴ
⭕11.40AM- പെരുമ്പാവൂർ
⭕12.05PM-അങ്കമാലി
⭕12.30PM-ചാലക്കുടി
⭕12.50PM-പുതുക്കാട്
⭕01.05PM-തൃശ്ശൂർ
⭕02.00PM-ഷൊർണൂർ
⭕02.45PM-പട്ടാമ്പി
⭕03.15PM-പെരിന്തൽമണ്ണ
⭕03.45PM-മഞ്ചേരി
⭕04.10PM-അരീക്കോട്
⭕04.30PM-മുക്കം
⭕04.55PM-താമരശ്ശേരി
⭕05.15PM-അടിവാരം
⭕06.00PM-കൽപ്പറ്റ
⭕07.05PM-മാനന്തവാടി

_(മാനന്തവാടി- തിരുവനന്തപുരം)_

⭕04.50AM-മാനന്തവാടി
⭕05.45AM-കൽപ്പറ്റ
⭕06.50AM-താമരശ്ശേരി.
⭕07.15AM-മുക്കം
⭕07.35AM-അരീക്കോട്
⭕08.00AM-മഞ്ചേരി
⭕08.50AM-പെരിന്തൽമണ്ണ
⭕09.25AM-പട്ടാമ്പി
⭕09.40AM-ഷൊർണൂർ
⭕10.40AM-തൃശ്ശൂർ
⭕11.00AM-പുതുക്കാട്
⭕11.20AM-ചാലക്കുടി
⭕11.40AM-അങ്കമാലി
⭕12.05M-പെരുമ്പാവൂർ
⭕12.20PM-മൂവാറ്റുപുഴ
⭕12.50PM-തൊടുപുഴ
⭕02.15PM-പാലാ
⭕02.30PM-ഈരാറ്റുപേട്ട
⭕03.00PM-കാഞ്ഞിരപ്പള്ളി
⭕3.35PM-എരുമേലി
⭕04.30PM-
പത്തനംതിട്ട
⭕04.45PM-കോന്നി
⭕05.10PM-പത്തനാപുരം
⭕05.25PM-
പുനലൂർ
⭕05.40PM-അഞ്ചൽ
⭕05.55PM-ആയൂർ
⭕06.00PM-ചടയമംഗലം
⭕06.20PM-കിളിമാനൂർ
⭕06.40PM-വെഞ്ഞാറമൂട്
⭕07.15PM-
തിരുവനന്തപുരം

ദീർഘദൂര സർവ്വീസ് ആയതിനാൽ സമയത്തിൽ വിത്യാസങ്ങൾ വന്നേക്കാം.  വിവരങ്ങൾക്ക് ബന്ധപ്പെടുക_

☎️KSRTC തിരുവനന്തപുരം സെൻട്രൽ: 0471-2323 886

☎️KSRTC മാനന്തവാടി :04935 240640