നിര്യാതനായി* ജോർജ് .ടി.ജെ തെക്കേക്കര
*നിര്യാതനായി*
ജോർജ് .ടി.ജെ
തെക്കേക്കര
*
വാലില്ലാപ്പുഴ; ( മുത്തോട്, മണ്ണാത്തിപ്പാറ) തെക്കേക്കര ജോർജ് .ടി.ജെ (74) നിര്യാതനായി
*ഭാര്യ*
അച്ചാമ്മ കുരിശിങ്കൽ
*മക്കൾ*
സാലസ്, സിജി, സിമി
*മരുമക്കൾ*
ബിനോയ് മ്ലാങ്കുഴിയിൽ പുന്നക്കൽ
സുനിൽ -പൂനെ
സീന തറമുട്ടം കല്ലുരുട്ടി
*സംസ്കാരം*
(24/11/2022, 4pm) ന് സെന്റ് മേരിസ് ചർച്ച് വാലില്ലാപ്പുഴ