കേരള സർക്കാർ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ്*
*🏵️കേരള സർക്കാർ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ്*
*📢അറിയിപ്പ്:-*
*1. 2022 നവംബർ മാസത്തെ റേഷൻ വിതരണം ഇന്ന് (30.11.2022) അവസാനിക്കുന്നതാണ്.*
*2. 2022 ഡിസംബർ മാസത്തെ റേഷൻ വിതരണം നാളെ (01.12.2022) മുതൽ ആരംഭിക്കുന്നതാണ്.*
*3. എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2022 ഡിസംബർ മാസത്തെ റേഷൻ വിഹിതം ഇതോടൊപ്പം മുകളിൽ കൊടുത്തിരിക്കുന്ന ലിസ്റ്റ് പരിശോധിക്കുക*