ഗ്രാന്റ് മിനി സൂപ്പർ മാർക്കറ്റ് പള്ളിതാഴെ തുറന്ന് പ്രവർത്തനം ആരംഭിച്ചു.
ഗ്രാന്റ് മിനി സൂപ്പർ മാർക്കറ്റ് പള്ളിതാഴെ തുറന്ന് പ്രവർത്തനം ആരംഭിച്ചു.
തോട്ടുമുക്കം :.മലയോര കുടിയേറ്റ മേഖലയായ തോട്ടുമുക്കം പള്ളിതാഴെ തീരുനിലത്ത് ബിൽഡിങ്ങിൽ ഗ്രാന്റ് മിനി സൂപ്പർ മാർക്കറ്റ് തോട്ടുമുക്കം ജുമാ മസ്ജിദ് ഖാസി അബ്ദുൽ ലത്തീഫ് വാഖവിയുടെ മഹനീയ കരങ്ങളാൽ ഉൽഘാടന കർമം നിർവഹിക്കപ്പെട്ടു. ചടങ്ങിൽ ജുമാ മസ്ജിദ് ഖത്തീബ് മുഹമ്മദ് ദാരിമി, അബ്ദുൽ സലാം ഉസ്താദ്, വ്യാപാരി വ്യവസായി ഭാരവാഹികൾ, കച്ചവടക്കാർ, നാട്ടുകാർ എന്നിവർ സംബന്ധിച്ചു.
നിത്യോപയോഗ സാധനങ്ങൾ ഒരു കുട കീഴിയിൽ ലഭിക്കും എന്നൊരു പ്രത്യേകത കൂടി ഉണ്ട് ഗ്രാന്റ് മിനി സൂപ്പർ മാർക്കറ്റിന്.
പള്ളിതാഴെ-- തേക്കിൻച്ചുവട് റൂട്ടിൽ വരമ്പിൽ മണ്ണ് താമസിക്കുന്ന "തോട്ടകുത്ത് ഷരീഫ്" ആണ് ഗ്രാന്റ് മിനി സൂപ്പർ മാർക്കറ്റിന്റെ ഉടമസ്ഥാൻ.
ഗ്രാന്റ് മിനി സൂപ്പർ മാർക്കറ്റിന്റെ സഹോദര സ്ഥാപനങ്ങൾ
ഗ്രാന്റ് മിനി സൂപ്പർ മാർക്കറ്റ് മരഞ്ചാട്ടി
കെ. ടി സ്റ്റോർ കോടഞ്ചേരി
ഫോൺ : 9846632587
റിപ്പോർട്ടർ ; ബാസിത് തോട്ടുമുക്കം.