ജന്മദിനത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം നൽകി മാതൃകയായി..
ജന്മദിനത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം നൽകി മാതൃകയായി..
തോട്ടുമുക്കം ഗവൺമെന്റ് യു പി സ്കൂളിലെ ഏഴാംക്ലാസിൽ പഠിക്കുന്ന മിശാൽ മുഹമ്മദ് എന്ന വിദ്യാർത്ഥിയാണ് തന്റെ ജന്മദിനത്തിൽ ബെന്യാമിന്റെ "ആടുജീവിതം "എന്ന പുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക് നൽകിയത്. ലൈബ്രറിയുടെ ചുമതലയുള്ള രജിന ടീച്ചർ പുസ്തകം ഏറ്റുവാങ്ങി.