*എ പി മുഹമ്മദ് മുസ്‍ലിയാർ കാന്തപുരം അന്തരിച്ചു.*

 *എ പി മുഹമ്മദ് മുസ്‍ലിയാർ കാന്തപുരം അന്തരിച്ചു.*





കോഴിക്കോട് : പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയുമായ   എ പി മുഹമ്മദ് ( ചെറിയ എ പി ) മുസ്‍ലിയാർ കാന്തപുരം അന്തരിച്ചു. 


 ഇന്ന് പുലർച്ചെ ആറ് മണിയോടെയായിരുന്നു അന്ത്യം.


 ഒരാഴ്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.


 മയ്യിത്ത് നിസ്‍കാരം രാവിലെ 9 മണിക്ക് മർകസിലും , വൈകുന്നേരം 4 മണിക്ക് കരുവൻപൊയിൽ  ജുമാ മസ്ജിദിലും.

*