നിര്യാതനായി* *ജോസഫ് ആൻറണി നമ്പേലയിൽ*

 *നിര്യാതനായി*


*ജോസഫ് ആൻറണി നമ്പേലയിൽ*



തോട്ടുമുക്കം; ജോസഫ് ആൻറണി നമ്പേലയിൽ (65)നിര്യാതനായി


*ഭാര്യ* പരേതയായ മേരി


*മക്കൾ* ; സൈബു' സനീഷ്


*മരുമകൾ* :ബ്ലെസി


കൊച്ചുമക്കൾ :അലീന, അനന്യ 


സംസ്കാരം;  (17 /11/2022, 2pm) സെന്റ് തോമസ് ഫൊറോന തോട്ടുമുക്കം