ശിശുദിന റാലിക്ക് സ്വീകരണം നൽകി*
*ശിശുദിന റാലിക്ക് സ്വീകരണം നൽകി*
തോട്ടുമുക്കം; സാന്തോം ഇംഗ്ലീഷ് മീഡിയം സ്കൂൾ കുട്ടികൾ ഒരുക്കിയ ശിശുദിന റാലിക്ക് ഡ്രൈവേഴ്സ് യൂണിയൻ, തോട്ടുമുക്കം അങ്ങാടിയിൽ വച്ച് സ്വീകരണം നൽകി.
തുടർന്ന് എല്ലാ കുട്ടികൾക്കും മിഠായികൾ നൽകി. സ്വീകരണ ചടങ്ങുകൾക്ക് ഡ്രൈവേഴ്സ് യൂണിയൻ നേതാക്കളായ
വിജേഷ്, ഷിജു, അപ്പച്ചൻ, രാജൻ, രാഹുൽ, മനോജ്,
എന്നിവർ
നേതൃത്വം നൽകി