റോഡ് താഴ്ന്ന കുഴി രൂപപ്പെട്ടു*

 *റോഡ് താഴ്ന്ന കുഴി രൂപപ്പെട്ടു*



തോട്ടുമുക്കം വാലില്ലാപ്പുഴ റൂട്ടിൽ, തോട്ടുമുക്കത്തിനും മാടാമ്പി ജംഗ്ഷൻ ഇടയിൽ റോഡ് താഴ്ന്നു പോവുകയും കുഴി രൂപപ്പെടുകയും റോഡിന്റെ സംരക്ഷണമതിൽ കാനയിലേക്ക്  തള്ളി നിൽക്കുകയാണ്.


എപ്പോൾ വേണമെങ്കിലും സംരക്ഷണമതിൽ തകർന്ന് റോഡ് ഡ്രൈനേജിൽ പതിക്കാൻ സാധ്യതയുണ്ട്.

 ധാരാളം സ്കൂൾ വാഹനങ്ങളും ഹെവി വെഹിക്കിളുകളും കടന്നുപോകുന്ന റൂട്ടാണിത്.

 ഒരു അപകടത്തിന് കാത്തു നിൽക്കാതെ ബന്ധപ്പെട്ടവർ എത്രയും പെട്ടെന്ന് വേണ്ട നടപടികൾ സ്വീകരിക്കണം