നിര്യാതനായി* കൂടരഞ്ഞി കിഴക്കേപ്പറമ്പിൽ കെ വി ആന്റണി (കുഞ്ഞേട്ടൻ -84) അന്തരിച്ചു.

 *നിര്യാതനായി*


കൂടരഞ്ഞി  കിഴക്കേപ്പറമ്പിൽ കെ വി ആന്റണി (കുഞ്ഞേട്ടൻ -84) അന്തരിച്ചു.


സംസ്കാരം നാളെ (22-11-2022- ചൊവ്വ) രാവിലെ 10:00-മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.


ഭാര്യ: പരേതയായ ഏലിയാമ്മ കൊല്ലംപറമ്പിൽ കുടുംബാംഗം.



മക്കൾ: കെ എ ജോർജ്ജ്, ഗ്രേസി, ലിസി, കെ എ സെബാസ്റ്റ്യൻ.


മരുമക്കൾ: എൽസമ്മ പൈനമ്പ്ര, രാജു കിഴക്കുംപുറത്ത് (കൂരാച്ചുണ്ട്), ഫ്രാൻസിസ് കാക്കനാട്ട് (കോടഞ്ചേരി), ജിജി അറക്കൽ.