കൂടരഞ്ഞി പട്ടോത്ത് കുന്നുംപുറത്ത് അബ്ദുൽ കരീം (68) നിര്യാതനായി.
കൂടരഞ്ഞി പട്ടോത്ത് കുന്നുംപുറത്ത് അബ്ദുൽ കരീം (68) നിര്യാതനായി.
ഖബറടക്കം ഇന്ന് രാത്രി 8:30 ന് കോലോത്തുംകടവ് ഹനഫി ജുമാ മസ്ജിദിൽ.
മുക്കം ടൗണിൽ ഉന്തുവണ്ടി കച്ചവടം ചെയ്ത് വരികയായിരുന്നു.
ഭാര്യമാർ:
ആയിഷ (കൂടരഞ്ഞി), സൈനാബി (മടകശ്ശേരി).
മക്കൾ:
നൗഷാദ് (കുവൈത്ത്),
ശിഹാബ് (താമരശ്ശേരി), നാദിയ (പുൽപ്പള്ളി), മുഹമ്മദ് ഫാസിൽ ഡ്രൈവർ (കറുത്തപറമ്പ്) ഫസ്‌ന (കറുത്തപറമ്പ്), ഹസ്ന (പുല്ലൂരാംപാറ ).
മരുമക്കൾ:
സിദ്ദിഖ് (പുൽപ്പള്ളി), റസീന (ഫറോക്ക്), ഫൗസിയ (കല്ലമ്പാറ), സാദിഖ് (ഡൈവർ- കറുത്തപറമ്പ്), മുജീബ് (പുല്ലൂരാംപാറ).