മാതാളികുന്നേൽ ജോസിന്റെ മകൻ ബാബു (53) നിര്യാതനായി.

 *🌷നിര്യാതനായി:* 


25/11/2022


 *മരഞ്ചാട്ടി:* മാതാളികുന്നേൽ ജോസിന്റെ മകൻ ബാബു (53) നിര്യാതനായി.



സംസ്കാരം നാളെ (26/11/2022 ശനി) വൈകുന്നേരം 3.30 ന് മരഞ്ചാട്ടി സെന്റ് മേരീസ് പള്ളിയിൽ.


 *മാതാവ്:* അച്ചാമ്മ ഊരകം പെരുമ്പിള്ളിൽ കുടുംബാംഗം.


 *ഭാര്യ:* ജിജി കോടഞ്ചേരി മൂഴിക്കച്ചാലിൽ കുടുംബാംഗം.


 *സഹോദരങ്ങൾ:* ജെയ്സൺ, ബിന്ദു (കോഴിക്കോട്), സിന്ധു (ദുബായ്).