*LSS, USS examination-2022 ൽ മികച്ച നേട്ടവുമായി GHS വെറ്റിലപ്പാറ*
*LSS, USS examination-2022 ൽ മികച്ച നേട്ടവുമായി GHS വെറ്റിലപ്പാറ*
വെറ്റിലപ്പാറ:LSS, USS examination-2022 ൽ മികച്ച നേട്ടവുമായി GHS വെറ്റിലപ്പാറ.GHS വെറ്റിലപ്പാറയിലെ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും കഠിനപ്രയത്നത്തിന് അർഹിച്ച അംഗീകാരം തന്നെയായി ഈ റിസൾട്ട്.
സ്കൂളിലെ 5 വിദ്യാർത്ഥികൾക്ക് USS ഉം 5 വിദ്യാർത്ഥികൾക്ക് LSSഉം ലഭിച്ചു.
നിയ എം.എസ്, ശ്രീനന്ദന എം.ബി, ആൻ റോസ് റോജൻ, കൃഷ്ണപ്രിയ. കെ, അഖ്സ ഹിന്ദ് കാജൽ എന്നീ വിദ്യാർത്ഥികൾക്കാണ് USS ലഭിച്ചത്.
ശിവാനന്ദ്,ഷഹ്‌മാൻ ഷാ കെടി, അനീറ്റ റോജൻ, സിയോണ.കെ.റോബി, അഷിക കെ വി
എന്നീ വിദ്യാർത്ഥികൾക്കാണ് LSS ലഭിച്ചത്
.