നിര്യാതനായി, ഫാ. ബാബു കുഴുമ്പിൽ CMI
*നിര്യാതനായി*
മാങ്കയം :- പരേതനായ കുഴുമ്പിൽ ജോസഫിന്റെ മകൻ ഫാ. ബാബു കുഴുമ്പിൽ CMI (57) നിര്യാതനായി.
മാതാവ് ത്രേസ്യാമ്മ മടപ്പിള്ളിൽ കുടുംബാംഗമാണ്.
ഭൗതികശരീരം ഇന്ന് 1 മണിയോട്കൂടി മാങ്കയത്തുള്ള കുഴുമ്പിൽ ജോളി സാറിന്റെ വീട്ടിൽ പൊതുദർശനത്തിന് വെക്കുന്നതാണ്.
തുടർന്ന് 3 മണിയോട് കൂടി വെള്ളിമാട്കുന്ന് സെന്റ് തോമസ് മൗണ്ടിൽ എത്തിച്ചേരുന്നതുമാണ്.
സംസ്കാരചടങ്ങുകൾ നാളെ ഉച്ചതിരിഞ്ഞ് 2 PM ന് ദേവഗിരി സെന്റ് ജോസഫ് ദേവാലയത്തിൽ.
സഹോദരങ്ങൾ :- ഇമ്മാനുവൽ (റിട്ട. തഹസിൽദാർ), ജേക്കബ് (റിട്ട. മാവൂർ ഗ്രാസിം), ജോസ് (റിട്ട. എച്ച് എം), ബേബി (ബിസിനസ്), ആലിസ് (റിട്ട. ടീച്ചർ), മേരി (റിട്ട. ടീച്ചർ), ജോളി (ജി.എച്ച്.എസ്.എസ് അരീക്കോട്), ട്രീസ (എൽ.എഫ്.യൂ.പി.എസ് വേനപ്പാറ).
ലക്കിടി ധ്യാനകേന്ദ്രം വയനാട്, ദർശന ധ്യാനകേന്ദ്രം തളിപ്പറമ്പ്, അമലാപുരി കോഴിക്കോട് എന്നിവിടങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്.