നിര്യാതയായി, സിസ്റ്റർ സലോമി

 *നിര്യാതയായി*


കൂടരഞ്ഞി ; വെട്ടിക്കൽ പരേതനായ ജോസഫിന്റെ മകൾ സിസ്റ്റർ സലോമി (ചിന്നമ്മ -71) ഗുവാഹട്ടിയിൽ അന്തരിച്ചു.


സംസ്കാരം നാളെ (15-10-2022- ശനി) രാവിലെ 10:30-ന് ഗുവാഹട്ടി (അസം) യിൽ നടക്കും.



സിസ്റ്റേഴ്സ് ഓഫ് ചരിറ്റി സഭാംഗമാണ്.


മാതാവ്: പരേതയായ അന്നമ്മ.


സഹോദരങ്ങൾ: കത്രീന തറപ്പിൽ (കൂടരഞ്ഞി), ജോസഫ് (കൊച്ച് - കൂടരഞ്ഞി), സിസ്റ്റർ മേരി ജോസ് (സി എം സി കോൺവെന്റ് - തലശ്ശേരി), മാത്യു (ഷിമോഗ), ത്രേസ്യാമ്മ (യു കെ).