ലഹരിക്കെതിരെ ദീപം തെളിയിച്ചു.*

 *ലഹരിക്കെതിരെ ദീപം തെളിയിച്ചു.*




ചുണ്ടത്തു പൊയിൽ : ലഹരി വിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി ദീപാവലി ദിനത്തിൽ സന്ധ്യയ്ക്ക് ഗവൺമെൻറ് യുപി സ്കൂൾ ചുണ്ടത്തുപൊയിൽ സ്കൂളിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഭവനങ്ങളിൽ ലഹരി വിരുദ്ധ ദീപം തെളിയിച്ചു കൊണ്ട്, തിൻമയോട് വിട പറഞ്ഞ് നന്മയുടെ പ്രകാശം പരത്തുന്നതിന്റെ സന്ദേശം പ്രചരിപ്പിച്ചത് നവ്യാനുഭവമായി.

https://youtu.be/FQBzKmHAWU8