ഏലിക്കുട്ടി അക്കുറ്റ്
*നിര്യതയായി*
*ഏലിക്കുട്ടി അക്കുറ്റ് നിര്യതയായി*
കൂടരഞ്ഞി : പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (82) നിര്യതയായി ശവസംസ്കാരം നാളെ തിങ്കൾ രാവിലെ 11 മണിക്ക് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ .
മക്കൾ;
തങ്കമ്മ കടുത്താനത്ത്, തങ്കച്ചൻ കൂമ്പാറ, ഉണ്ണി കൂമ്പാറ, തോമസ് (കുട്ടായി) കൂടരഞ്ഞി,ടോമി കൂടരത്തി, ലിസി ചീങ്കല്ലേൽ പുന്നയ്ക്കൽ, ജസി കൊച്ചു വീട്ടിൽ കട്ടിപ്പാറ,
മരുമക്കൾ;
ജോസ് കടുത്താനത്ത് , നെല്ലിപൊയിൽ, പൗളി ഒലക്കയാങ്കൽ തോട്ടുമുക്കം , ബിന്ദുവടക്കേടത്ത് കൂരാച്ചുണ്ട് , ഡാനി ആക്കയിൽ കണ്ണൂർ, പുഷ്പ കുഴിഞ്ഞാലിൽ മരഞ്ചാട്ടി, പരേത കൂടരഞ്ഞി മുളങ്ങാശ്ശേരി കുടുംബാംഗങ്ങമാണ്.
പരേതയുടെ ചെറുമക്കളാണ് ഫാദർ അനിൽ അക്കൂറ്റ് OSFS, ഫാദർ ലീജീഷ് കടുത്താനത്ത് MSFS.