*നിര്യാതയായി*
*സിന്ധു കോളിപ്പാറ*
തിരുവമ്പാടി ചവലപ്പാറ കൂളിപ്പാറ രഘുവിന്റെ ഭാര്യ സിന്ധു ( 45) നിര്യാതയായി.
പരേത തോട്ടുമുക്കം കൂത്തോടിൽ കുടുംബാംഗമാണ്
മക്കൾ: ദേവിക, രാഹുൽ
മരുമകൻ. അഖിൽ പുൽപള്ളി
സഹോദരങ്ങൾ റെജി, സജിനി പെരിങ്ങളം
..സംസ്കാരച്ചടങ്ങുകൾ വൈകുന്നേരം4. Pm വീട്ടുവളപ്പിൽ