സിതീ സാഹിബ് അക്കാദമിയ പാഠശാല*

 *സിതീ സാഹിബ് അക്കാദമിയ പാഠശാല*



കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സിതീ സാഹിബ് അക്കാദമിയ പാഠശാലയുടെ രണ്ടാം ഘട്ടം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു .പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ അധ്യക്ഷനായി.

 ആർ പി മാരായ നിസാം കാരശ്ശേരി ,കെ .വി.നവാസ് എന്നിവർ ക്ലാസ് എടുത്തു മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ് വി.പി.എ.ജലീൽ പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കെ.വി നിയാസ്, നൗഫൽ പുതുക്കുടി,

 റഹീസ് കണ്ടങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.