നിര്യാതനായി, കണിയാംകണ്ടത്തിൽ ആഗസ്തി
കൂമ്പാറ കണിയാംകണ്ടത്തിൽ ആഗസ്തി (പാപ്പച്ചൻ-90) നിര്യാതനായി.
ഭാര്യ പരേതയായ ത്രേസ്യാമ്മ ചവലപ്പാറ മുതുകാട്ടുപറമ്പിൽ കുടുംബാംഗം.
മക്കൾ :- ആനിസ്, ജോയി, ജോസ്, മേരി, പരേതനായ തങ്കച്ചൻ, ബെന്നി, ടോമി, സിബി.
മരുമക്കൾ:- ജോസ് ആത്രശേരി (തോട്ടുമുക്കം), ഗീത വെട്ടിക്കൽ, ആനിസ് മലയിൽ (ചെണ്ണലോട്-വയനാട്), തോമസ് ചെമ്മരപ്പിള്ളിൽ (ചവലപ്പാറ), റെജി നടുപറമ്പിൽ (കരുവാരകുണ്ട്), സീന വടക്കേകുടിയിൽ (പുന്നക്കൽ), പരേതയായ സീന.
സംസ്‍കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് പുഷ്പഗിരി പള്ളി സെമിത്തേരിയിൽ.