പാലക്കതടത്തിൽ (കുഞ്ഞേപ്പ് ചേട്ടൻ - 93) നിര്യാതനായി

 ആദ്യകാല കുടിയേറ്റ കർഷകനും സോഷ്യലിസ്റ്റ് പ്രവർത്തകനുമായ ജോസഫ് പാലക്കതടത്തിൽ (കുഞ്ഞേപ്പ് ചേട്ടൻ - 93) നിര്യാതനായി 



ഭാര്യ പരേതയായ ഏലിക്കുട്ടി - നാഗം വേലിൽ കുടുംബാഗം (കടപ്ലാമറ്റം)


മക്കൾ: കൂമ്പാറ ബേബി (മുൻപോസ്റ്റ് മാസ്റ്റർ കൂമ്പാറ ബസാർ ) ,മാത്യു  (കോൺഗ്രസ് മണ്ഡലം സെക്രട്ടറി) സണ്ണി (റിട്ടയേഡ്- കെഎസ്ഇബി) വിത്സൻ.ഷേർളി, ഡെയ്സി .

മരുമക്കൾ - ലീലമ്മ മഞ്ഞപ്പിള്ളിൽ, പരേതയായ തങ്കമ്മ, ബിന്ദു  പുരയിടത്തിൽ .റോസ്ലി ആലുക്കാസ്, റെജി മായാലിൽ - നിലമ്പൂർ, ജോഷി-പെരുമ്പ്രായിൽ - കക്കാടംപൊയിൽ


 സംസ്ക്കാര ശുശ്രൂഷ നാളെ (31. 10.22 ) രാവിലെ 10 മണിക്ക് ഭവനത്തിൽ ശേഷം പുഷ്പഗിരി പള്ളി സെമിത്തേരിയിൽ.